SPECIAL REPORTബഹാവല്‍പുരിലെ ഒസ്മാന്‍-ഒ-അലി മസ്ജിദിനും നാഷനല്‍ ഓര്‍ത്തോപീഡിക് ആന്‍ഡ് ജനറല്‍ ഹോസ്പിറ്റലിനും ഇടയിലായി മസൂദിന് രണ്ടു വീടുകള്‍; പാര്‍ലമെന്റ് ആക്രമണത്തിനും പുല്‍വാമയിലും പഠാന് കോട്ടിലും ആസൂത്രണം; പഹല്‍ഗാമിനുള്ള ഓപ്പറേഷന് സിന്ദൂരില്‍ മസൂദ് അസറിന് എന്തു പറ്റി? ജെയ്ഷെ മുഹമ്മദിന് നഷ്ടമായത് നൂറുകണക്കിന് ഭീകരരെമറുനാടൻ മലയാളി ബ്യൂറോ7 May 2025 8:27 AM IST